രാഹുൽ മാങ്കുട്ടത്തിലും യു.ആർ. പ്രദീപും ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും.

Rahul Manguttam and U.R. Pradeep will also take oath today.

തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ മാങ്കുട്ടത്തിലും (പാലക്കാട്) യു.ആർ. പ്രദീപും (ചേലക്കര) നിയമസഭാ സാമാജികരായി ഇന്നു സത്യപ്രതിജ്‌ഞ ചെയ്യും. നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ 12നു നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ സത്യവാചകം ചൊല്ലിക്കൊടുക്കും.

ചേലക്കരയിൽ എംഎൽഎ കെ രാധാകൃഷ്ണനും പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!