ദുബായ് വാർത്ത അവതാരകനും എഴുത്തുകാരനുമായ എൻ എം നവാസിന്റെ സഹോദരനും ചങ്ങനാശ്ശേരി ഫാത്തിമാപുരം
നെടുംചിറപുതുപ്പറമ്പിൽ പരേതനായ മൊയ്ദീൻ ബാവയുടെ മകനുമായ നവാബ് (57) ഹൃദയാഘാതത്തെതുടർന്ന് അന്തരിച്ചു.
ഭാര്യ മുംതാസ്. മക്കൾ നാഫിയ, നൗറിന്
മരുമകൻ അനീഷ് .
മാതാവ്: ഫാത്തിമ കുഞ്ഞ്(തങ്കമ്മ)
സഹോദരങ്ങൾ എൻ.എം.നവാസ്, നഹീദ്.
ഖബറടക്കം നാളെ തിങ്കൾ രാവിലെ ഒൻപതിന് ചങ്ങനാശേരി പഴയപള്ളി ഖബർസ്ഥാനിൽ.






