ഭക്ഷണ വിതരണ മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര കമ്പനിയിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്. മൂന്ന് വർഷം എങ്കിലും മുൻപരിചയവും യു എ ഇ ഡ്രൈവിംഗ് ലൈസൻസും ഉള്ളവരെയാണ് പരിഗണിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും വേഗം സി വി corporatecareer313@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുകയോ 0551069971 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.
ഭക്ഷണവിതരണം, പഴം, പച്ചക്കറി, ബേക്കറി ഉത്പ്പന്നങ്ങൾ എന്നീ മേഖലകളിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന.