Search
Close this search box.

ഹമദ് ബിൻ സുഹൈൽ അൽ ഖൈലി അന്തരിച്ചു : അന്തരിച്ച യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ സൈനിക സഹയാത്രികനായിരുന്നു.

Hamad bin Suhail Al Khaili passed away : The late Al Khaili was a military companion of the founding father Sheikh Zayed bin Sultan Nahyan.

പ്രമുഖ എമിറാത്തി ഹമദ് ബിൻ സുഹൈൽ അൽ ഖൈലിയുടെ നിര്യാണത്തിൽ യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി.

യുഎഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ സൈനിക സഹയാത്രികനായിരുന്നു അൽ ഖൈലി. കരിയറിൽ ലെഫ്റ്റനൻ്റ് ജനറൽ പദവിയിലേക്ക് അദ്ദേഹം ഉയർന്നിരുന്നു.

”അന്തരിച്ച ഷെയ്ഖ് സായിദുമായി അടുത്ത് പ്രവർത്തിക്കുകയും യുഎഇക്കും അവിടുത്തെ ജനങ്ങൾക്കും വേണ്ടി തൻ്റെ ജീവിതം സമർപ്പിക്കുകയും ചെയ്ത ഹമദ് ബിൻ സുഹൈൽ അൽ ഖൈലിയുടെ കുടുംബത്തിന് എൻ്റെ ആത്മാർത്ഥ അനുശോചനം” യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!