Search
Close this search box.

നാളെ പ്രൈം മെഡിക്കൽ സെന്റർ, ഗ്രാൻഡ് മാൾ അജ്‌മാൻ രക്തദാന ക്യാമ്പ് നടത്തുന്നു

Prime Medical Center Grand Mall Ajman is conducting a blood donation camp tomorrow

നാളെ, സെപ്റ്റംബർ 5 ന് മെഡിക്കൽ സെന്റർ ഗ്രാൻഡ് മാൾ അജ്‌മാൻ രക്തദാന ക്യാമ്പ് നടത്തുന്നു

രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ emirates id യുമായി കൃത്യ സമയത്ത് എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഇതിനോടൊപ്പമുള്ള പോസ്റ്ററിൽ ലഭ്യമാണ് . വിശദ വിവരങ്ങൾക്ക് 047070999 എന്ന നമ്പറിൽ വിളിക്കാവുന്നതുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts