Search
Close this search box.

ദുബായിലെ COP28 വേദിയിലേക്ക് അബുദാബിയിൽ നിന്നും 24/7 ഇലക്ട്രിക് ബസ് സർവീസ്

24/7 electric bus service from Abu Dhabi to COP28 venue in Dubai

ദുബായിലെ COP28 വേദിയിലേക്ക് അബുദാബിയിൽ നിന്നും 24/7 ഇന്റർസിറ്റി ബസ് സർവീസ് നടത്തുന്നുണ്ടെന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ A മുതൽ എക്‌സ്‌പോ സിറ്റി ദുബായിലെ COP28 വേദി വരെ ഒമ്പത് ഇലക്‌ട്രിക് ബസുകളാണ് പ്രതിദിനം 44 ട്രിപ്പുകൾ നടത്തുന്നത്. പ്രതിദിനം 520 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ ഇലക്ട്രിക് ബസുകൾ പ്രതിദിനം 3.7 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!