Search
Close this search box.

ദുബായ് നാദ് അൽ ഹമർ ഏരിയയിൽ കാർ മറിഞ്ഞ് അപകടമുണ്ടായതായി ദുബായ് പോലീസ്

Dubai Police reported that a car overturned in the Nad Al Hamar area of ​​Dubai

ദുബായിലെ നാദ് അൽ ഹമർ ഏരിയയിൽ ഇന്ന് ശനിയാഴ്ച രാത്രി കാർ മറിഞ്ഞ് ഒരു അപകടമുണ്ടായതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

നാസർ ബിൻ ലൂത്ത മസ്ജിദ് ഇൻ്റർസെക്‌ഷനുശേഷം അൽ റാഷിദിയയിലേക്ക് പോകുന്ന നാദ് അൽ ഹമർ സ്ട്രീറ്റിലാണ് അപകടമുണ്ടായത്.

തിരക്കേറിയ ജംഗ്ഷനിൽ ഒരു കാർ മറ്റൊരു വാഹനത്തിലേക്ക് ഇടിക്കുന്നതും, അതിനുശേഷം ഇടിച്ച വാഹനം മറിഞ്ഞു വീഴുന്ന വീഡിയോയും ദുബായ് പോലീസ് പങ്ക് വെച്ചിട്ടുണ്ട്.  അപകടത്തിൽ ആളപായമുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.  വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കാനും ജാഗ്രത പാലിക്കാനും പോലീസ് നിർദേശിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!